ചേച്ചി ഇതുപോലെ ഒരു തുണി കൊണ്ട് E& Eകൃയേഷൻസിൽ ഒരു ടോപ്പ് അടിച്ച് കണ്ടപ്പോലെ എന്തായലും ഞാനും ഷെയർ ചെയ്തു ചേച്ചി ഇട്ട എല്ലാ വിഡിയോസും ഞാൻ കാണറുണ്ട് എന്റെ പേര് രമ്യ സ്ഥലം പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന്
മുണ്ടക്കൽ ലിസി : കണിയാമ്പറ്റ: P0 ചീങ്ങാടി താമസം എന്ന ഞാൻ ഒത്തിരി പേർക്ക് എല്ലാവരുടെയും വീടിയോകളും ഷെയർ ചെയ്യും എല്ലാവരും രക്ഷപെടട്ടെ എന്ന് കരുതി പക്ഷെ ആരും എനിക്ക് ഒരു ഗിഫ്റ്റ് പോലും തന്നില്ല. ഇതെങ്കിലും തരുമോ കാത്തിരിക്കുന്നു. ഞാൻ എന്നും ഷെയർ ചെയ്യാം
ടിനു എപ്പോഴും നല്ലത് പോലെ ഓരോ അളവും പറയും .എല്ലാ വീഡിയോയി ലും ഇതു പോലെ തന്നെ ആണ് .താങ്ക്സ് .വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
ചേച്ചി ഇതിന്റെ ബാക്കി കൂടി പ്ലേ ചെയ്യുമോ? സ്റ്റിച്ച് ചെയുന്നത് കാണിക്കുമോ?
Cut cheyyan mathramalla stich cheyyanum padikkanam
സഹോദരി നിങ്ങളുടെ സംഭാഷണം വളരെ നല്ലത് ആണ്. നന്നായി മനസിലാകും. മറ്റൊരു വീഡിയോ ക്ലാസ്സിനും ഈ പ്രതേകത ഇല്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ഈ അവതരണം ഇഷ്ടമാണ് ഞാൻ ലൈക് ചെയ്തു ഷെയർ ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഉഷ തിരുവല്ല
നന്നായി മനസ്സിലാവുന്നുണ്ട്
നന്നായി പറഞ്ഞുതന്ന് thanku💞
Hai ടിനുവിന്റെ സംസാരം വളരെ ലളിതമാണ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് ഷെയർ ചെയ്തു നിർമല മാങ്കാവ്
Nalla kshamayoda paranju manasilaki tharunnenu thanks chechi
Nannai manasilavunnund tnx chechi 🥰
Supper video thanks chechi Njan share and like cheythu Dhanyasanthosh valmutty
Chechi,chechiyude Ella videoyum njan kanaarundu.
Njan likum sharum cheythittundu
Sunithamol SS,makkaparambil,vettackal po,cherthala
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
Ithinte backi part post cheyyumo
Sister churidhar bottom cutting kanikkane
Hi chechi
New sub aanu❤
Sleeve kurch lengthullath kaanikaamo
Nalla class ane...
Powlichu..... nallapoleaa manasilayiii chechiii
Super, നന്നായിട്ടുണ്ട്
Aadhyamaayitt thaikkunnavarkku ethra meter thuniyaanu vaanghendadh
Share cheythu.. nimisha..kollam
സ്റ്റിച് ചെയ്യുന്ന വീഡിയോ ഇടുമോ
Thanks
Hai ..Like@Share cheythu Anitha Anamangad Malappuram..nanayi manassilayi.ttoo..chechi..thanks
Very useful video... Thanks 💕dear
Nalla explain
ഷെർ ചെയ്തു സനീഫമോൾ മണ്ണാർക്കാട്. Kallamkuzhi. Thrikkalloor po
Ella classum valare upakarapratham
Nalla avatharanam
ഏത് കുട്ടികൾക്കും കട്ട് ചെയിതു പഠിക്കാൻ പറ്റുന്ന അവതരണം വളരെ ഈസി നന്നായിട്ടു പറഞ്ഞു മനസിലാക്കി തരുന്നുണ്ട് 👌👌
U,,,,,,,,,, 🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂🌂
ചേച്ചി നല്ല detailed ആയിട്ട് ആണ് പറഞ്ഞു തരുന്നത്... 👌👌
Chechy...ethilu back, front enningane mark cheythath neckinte erakam nokittanoo?🤔oru confusion
Ee video missayipoyii epola kandath chechi spr share and like anjithaprajeesh iringal vadakara
I'm try super 👌👌👌
Hi .good video .churidar top,bottom .Bottom cut cheyunnath kanichutharumo
Nalla perfect aayi paranju thanu 😍😍😍Thanks
ഹായ് ചേച്ചി അടിപൊളി തുണി ആണ് ഷെയർ ചെയിതു
ഹായ് ചേച്ചി വീഡിയോ സൂപ്പർ ഫാബ്രിക് നല്ല രസമുണ്ട് എവിടുന്നാ ഇതു പോലെ യുള്ള തുണി കിttunad നന്നായിട്ടുണ്ട് സൂപ്പർ ഞാൻ ലൈകും ഷെയർ യും ചെയ്തു വിനീത കണ്ണൂർ
Kaftan tops or nighty onnu cheyyumo
Super chechi..... Stitching videos iniyum upload cheyyu please... Churidar models, skirt and tops.. angine ellam
ഗുഡ് മോർണിംഗ് ടിനു . ഷെയർ ചെയ്തു
Superrr👍👍👍😍
Superrr
Good
Superrr
Teaching very nice n good. 👍❤
ഞാൻ ഷെയർ ചെയ്തു
Sreeji Ratheeah
Backil kazhuth irakkumbo shoulder malarnnu pokunnu. Reason parayamo
Easy aayittu manasilaavund. Good video .. niceee explanation 👌💐
Chechi parayunnath nallapole manassillaakununde
Nice technique of easy stitch...
Cloth design and colour 👌👌Liked and shared chandrika
ചേച്ചി ചുരി ഓർ ഇടുമ്പോൾ ബ്രസ്റ്റ് പരന്നിരിക്കുയും വയർ ഉള്ളവർക്ക് ഒത്തിരി വയർ താന്നിക്കുകയും ചെയ്യും ഇതിന് ടോപ്പിൽ എന്ത് ചെയ്യാൻ പറ്റും മറുപടി തരാമോ
w😅wu
@@carlogaming6317ശരീരത്തിൽ ഇട്ട് സ്റ്റിച് ചെയ്ത പോലെ ചുരിദാർ ഇടാതിരുന്നാൽ മതി 😅ഒരുപാട് ഷേപ്പ് ആകുന്നതുകൊണ്ടാണ്. കുറച്ചു ലൂസ് ആക്കി ധരിച്ചു നോക്കു
Super 👌 nan share cheythu farzana pathiripala
E&E creations തന്നെ അല്ലെ ഇത്
Good chechi njan share cheithu soumya muppathadam
Tinu good morning,video superrr share cheythu saraswathy Tvm
Hi tinu thanks anuaji
ചേച്ചി ഇതുപോലെ ഒരു തുണി കൊണ്ട് E& Eകൃയേഷൻസിൽ ഒരു ടോപ്പ് അടിച്ച് കണ്ടപ്പോലെ എന്തായലും ഞാനും ഷെയർ ചെയ്തു ചേച്ചി ഇട്ട എല്ലാ വിഡിയോസും ഞാൻ കാണറുണ്ട് എന്റെ പേര് രമ്യ സ്ഥലം പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന്
എനിക്ക് ഒക്കെ പറ്റിയ വീഡിയോ ആണ് ഇദ്. സൂപ്പർ
ഷെയർ ചെയ്തു
ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ile?
Thuni e anganeyaanu madakki yuathu ennu kaattitharumo 4 aaki kadakkunna vidham
Share cheythu shamseela kannur
Chechi supr and simple dress kanan nalla bhangi share cheythu Ancy Tvm
Ingane madakki cheythal thuni orupad waste alle chechee
Stich cheyyunna video koodi idumo 😊
Hi ഗുഡ് മോർണിംഗ്. ഷെയർ ചെയ്തുട്ടോ സൂപ്പർ വീഡിയോ ക്ലോത് നല്ല കളർ നല്ല ഡിസൈൻ. ഹന്നത് ബാനു പാലക്കാട്
Nice teaching
Adioli chechi
Chechi parayunnath nalla pole manassilavunnund thanks chechii
Share cheythu
ഞാൻ ഷെയർ ചെയ്തു. Good vdo
👌👌share chythu biniya biju thrissur
Stich chyyunna vdo edumo
Stich cheyunna video link ittu tharamo
അടിക്കുന്ന രീതി ഒന്ന് കാണിച്ചു തരുമോ
metral evidanna chechiii
Share cheithu too amitha Kollam
Ithinte part 2 yevade pooyi
Like& share cheythu sajitha
Shear cheythu.
Beautifully explained liked and shared chandrika
👌👌👌
I shared liked
Krishnapriya kanjikode palakkad
Chechi Super
Chechi e churithar thayikunathu kanichu thaa
Stiching video edumo
Stiching kude kanikkumo
ഞാനും ഒന്ന് ശ്രമിച്ചു
Hai chechi vedieo kandu thanks. Deepasajeesh thrissur
മുണ്ടക്കൽ ലിസി : കണിയാമ്പറ്റ: P0 ചീങ്ങാടി താമസം എന്ന ഞാൻ ഒത്തിരി പേർക്ക് എല്ലാവരുടെയും വീടിയോകളും ഷെയർ ചെയ്യും എല്ലാവരും രക്ഷപെടട്ടെ എന്ന് കരുതി പക്ഷെ ആരും എനിക്ക് ഒരു ഗിഫ്റ്റ് പോലും തന്നില്ല. ഇതെങ്കിലും തരുമോ കാത്തിരിക്കുന്നു. ഞാൻ എന്നും ഷെയർ ചെയ്യാം
ഇ തുണിയുടെ സ്റ്റിച്ചിംഗ് ഇടുമോ
Chechi good share chaythu thasni karuvarakund malappuram
Simple method......Share cheythittund FouminaRahman Metro hotel Calicut
Hi,nalla churidar cloth,online ano.share cheythu. Sheena kaanjirapally
Hi chechi super
Renjini
Trivandrum
Ishttapettu . Innu muthal padikan pokuva
Thank you chechi
Arathi tripunithura
Boat neck എങ്ങനെ എന്ന് പറയാമോ
ചേച്ചി തുണി നല്ല ഭംഗി ഉണ്ട് വീഡിയോ ഷെയർ ചെയ്തു അഞ്ജലി പ്രമോദ് പത്തനംതിട്ട
Share chaithu,like chaithu tto
Good presentation
Enikki length 42"venam. 2meter design cloth avumbol length kittan prayasamayi. Appol enthanu cheyyuka. Nhan cloth 2 1/2 vaghikkano. Phone no.tharan pattumo. Reply onnu tharane. Nhan like &share cheythu. Smitha ,Hyderabad
Hi share cheythu anuja joy Delhi dwaraka old palm road
👌👌👌👌
Stitching video idumo.Disina Kozhikode